Manoharam is one of the most beautiful and sweet movie in the year 2019,I like it very much and I inspired. ഈ കൊറോണ കാലയളവിലെ ഒഴിവുസമയങ്ങളിൽ സിനിമകൾ കാണുന്നവർ മനോഹരം എന്ന സിനിമ കാണുകയാണെങ്കിൽ ഒഴിവുസമയം മനോഹരമാകും ഉറപ്പ്. കാരണം ..... കാരണം ... ഇത് മനോഹരം ആണ് .