Sureshettente pattu kelkan pattulle... Pattinu polum kuttam parayunna alakare ano eee bigbosil kondu vanne...shame big bose team... Evidunu kitty...
ഈ week diya sana eliminate ആവണം ... plez ഒന്ന് ഒഴിവാക്കി തരാവോ.... സഹിക്കാൻ വയ്യ.....
ലാലേട്ടൻ വളരെ നന്നായി കൈ കാര്യം ചെയ്തു. അപ്പോഴും ranjini ശ്വേത എന്നിവർക്ക് മുൻ തൂക്കം കൊടുക്കുന്നുണ്ട്... sabu ശിഖണ്ഡി യെ മുൻ നിർത്തി കളിക്കും പോലെയാണ് ദിയയെ കൊണ്ട് കളിക്കുന്നത്.. Pearly overacting എന്ന് പറയുന്നവരോട് ആരാ അവിടെ act ചെയ്യാതെ.. സുരേഷ് ഒഴികെ എല്ലാരും acting anu..Ranjini overanu പിന്നെ diya പറയണ്ട അവളുടെ attitude പോക്കാണ്........ ഷിയാസ് ഉമ്മ ചോദിച്ചപ്പോൾ എവിടെ ആണ് വേണ്ടേ എന്നു ചോദിച്ചതാ അവൾക്കു pearly യെ പറ്റി പറയാൻ എന്താ അവകാശം.. പിന്നെ ശ്വേത pearly യെ തൂക്കി അടിക്കും എന്നു പറഞ്ഞതോ... swetha യ്ക്ക് vip treat കിട്ടണം അതാണ് problem.
അപ്പോൾ ഏഷ്യാനെറ്റ് വമ്പൻ സ്രാവ് ആയിട്ടാണ് swetha ranjini എന്നിവരെ കണ്ടത്.. big bose il എല്ലാരും തുല്യരാണെന്നു പറഞ്ഞത് അവര് തന്നെ തിരുത്തി ...... good.... അപ്പോൾ പിന്നെ contestents നിലപാട് മാറ്റുന്നതിൽ കുറ്റം പറയാൻ പറ്റൂല്ല.
.. I listened the program. Every one is targeting pearly... We can understand by listening it... Subu is creating the problem.. And he didnt face the consequence... He is playing... Big Bose always giving priority to ranjini and Swetha... They thinking they can do any thing in the big Bose house.. And lalettan supporting it... Swetha always wishes VIP consideration.... And diya very fake...